‘മമ്മൂട്ടി അങ്കിൾ എന്നെയൊന്ന് കാണാൻ വരുമോ’ കുഞ്ഞാരാധികയുടെ ചോദ്യം; ഒടുവിൽ ആശുപത്രിക്കിടക്കയിൽ കിടക്കുന്ന അവൾക്കരികിലേയ്ക്ക് മമ്മൂട്ടി എത്തി! ജന്മദിനത്തിൽ അപ്രതീക്ഷിത സമ്മാനം
ആശുപത്രിക്കിടക്കയിൽ കിടന്ന് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞ് ആരാധികയുടെ ജന്മദിനത്തിൽ തന്നെ എത്തി ആഗ്രഹം സാധിച്ചുകൊടുത്ത് മെഗാസ്റ്റാർ മമ്മൂട്ടി. നാളെ തന്റെ ജന്മദിനമാണെന്നും മമ്മൂട്ടി അങ്കിൾ ...