മലയാളത്തിന്റെ മെഗാസ്റ്റാറിന് ഇന്ന് 73-ാം പിറന്നാള്‍
തിരുവനന്തപുരം: മലയാളത്തിന്റെ മെഗാസ്റ്റാറിന് ഇന്ന് 73-ാം പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇക്കുറി പിറന്നാളിനെ വരവേറ്റത്. ഇക്കുറിയും പിറന്നാള്‍ ...