‘മകളുടെ കഥ സിനിമയാക്കണം, അതിൽ എനിക്കൊരു ചാൻസും വേണം’ പുതിയ ആവശ്യവുമായി ജിഷയുടെ അമ്മ രാജേശ്വരി, മമ്മൂട്ടിയും മോഹൻലാലും തന്നെ കാണാൻ വന്നില്ലെന്ന് പരാതിയും
മകൾ മരിച്ചതിന് ശേഷം തന്നെ കാണാൻ മമ്മൂട്ടിയും മോഹൻലാലും വന്നില്ലെന്ന പരാതിയുമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി. മകൾ മരിച്ച വിവരമറിഞ്ഞിട്ടും, മമ്മൂട്ടിയും മോഹൻലാലും ...