സര്‍ക്കാര്‍ ബംഗാളിനെ അവഗണിക്കുന്നു : ഓക്‌സിജന്‍ നല്‍കണമെന്ന് മോദിയോട് മമത
കൊല്‍ക്കത്ത : ബംഗാളിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഓക്‌സിജന്‍ ക്ഷാമം ചീഫ് സെക്രട്ടറി നേരത്തേ തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണെങ്കിലും ...










