ജിദ്ദയില്‍ മലയാളി നഴ്സിന്റെ കുഞ്ഞ് മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ദുരൂഹസാഹചര്യത്തില്‍ മരിച്ചു; ആലപ്പുഴ സ്വദേശിനിയായ യുവതി ആശുപത്രിയില്‍
ജിദ്ദ: ജിദ്ദയില്‍ മലയാളി നഴ്സിന്റെ കുഞ്ഞ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനു പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ നഴ്സും ആലപ്പുഴ സ്വദേശിയുമായ അനീഷ ...