ക്ഷമയില്ലാതെ പരക്കം പാച്ചില്‍; മദ്യത്തിന്റെ ‘ബെവ്ക്യൂ’ ആപ്പിനായി ഗൂഗിളില്‍ തിരഞ്ഞ് മലയാളികള്‍; ട്രെന്‍ഡായി ബെവ്ക്യൂ, ഗൂഗിള്‍ സെര്‍ച്ചില്‍ രാജ്യത്ത് തന്നെ ഒന്നാമത്
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ മദ്യ വില്‍പ്പന നടത്താന്‍ കണ്ടെത്തിയ വഴിയാണ് ബെവ് ക്യു ആപ്പ്. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കാതിരിക്കുവാനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആപ്പ് എന്ന ...