സൗദി യുവതിയുടെ പീഡന പരാതി: മല്ലു ട്രാവലര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; പരാതിക്കാരിക്കെതിരെ പരാമര്‍ശങ്ങളൊന്നും പാടില്ല
കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയില്‍, വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് എന്ന മല്ലു ട്രാവലര്‍ക്ക് ഹൈക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും ...