കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി രതീഷ് ദുബായിയില്‍ മരിച്ചു; യുഎഇയില്‍ ചൊവ്വാഴ്ച മാത്രം മരണപ്പെട്ടത് മൂന്ന് മലയാളികള്‍
ദുബായ്: കൊവിഡ് ബാധിച്ച് ദുബായിയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം ഇളംപഴന്നൂര്‍ സ്വദേശി രതീഷ് സോമരാജനാണ് (36)വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. വര്‍ഷങ്ങളായി ഇദ്ദേഹം ...