‘പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്ത ഒന്നും എമ്പുരാനിൽ ഇല്ല, പൃഥ്വിയോട് അത് വേണ്ടായിരുന്നു മേജർ രവി: തുറന്നടിച്ച് മല്ലിക സുകുമാരൻ
'എമ്പുരാന്‍' സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതികരിച്ച് അമ്മ മല്ലിക സുകുമാരന്‍. എമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രംഗം പോലും ഇല്ലെന്നും ...