ഹീറോകള്‍ അവരുടെ ചിത്രത്തില്‍ നിന്ന് എന്നെ ഒഴിവാക്കി പകരം കാമുകിമാരെ നായികമാരാക്കി, ഇത്തരത്തില്‍ എനിക്ക് നഷ്ടമായത് നിരവധി ചിത്രങ്ങളാണ്; ദുരനുഭവം തുറന്ന് പറഞ്ഞ് മല്ലിക ഷെരാവത്ത്
ബോളിവുഡില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരസുന്ദരി മല്ലിക ഷെരാവത്ത്. സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളും ഉള്ളത് കാരണം തനിക്ക് നഷ്ടപ്പെട്ടത് ...