മലപ്പുറത്തെ ഭീതിയിലാഴ്ത്തി ഒരാള്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മലമ്പനി സ്ഥിരീകരിച്ചു. ഇതര സംസ്ഥാന തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഒഡീഷ സ്വദേശിയായ 18കാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണിയാള്‍ ഇപ്പോള്‍ ഉള്ളത്. ...