അമ്മയ്ക്ക് കൊവിഡ് പോസിറ്റീവ്; നവജാതശിശുവിനെ നെഞ്ചോട് ചേര്‍ന്ന് നഴ്സ് വിപിന്‍ പീറ്റര്‍, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നന്മചിത്രം
കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ചിത്രം നവജാത ശിശുവിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന മെയില്‍ നഴ്സി വിപിന്‍ പീറ്ററുടേതാണ്. ജന്മം നല്‍കിയതിനു പിന്നാലെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ...