എഴുപത് വര്‍ഷമായി ഒരുമിച്ചു ജീവിക്കുന്നവരെ രണ്ടു തട്ടിലാക്കേണ്ടതിന്റെ ആവശ്യകത എന്ത്; പൗരത്വ ബില്ലിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി
ക്വലാലംപുര്‍: പൗരത്വനിയമം ഭേദഗതി ചെയ്തതിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ഈ നിയമം കാരണം ആളുകള്‍ മരിക്കുകയാണെന്ന് അദ്ദേഹം ക്വലാലംപുര്‍ ഉച്ചകോടിക്കിടെ പറഞ്ഞു. ഒരു പ്രശ്നവുമില്ലാതെ ...