മലേഷ്യയില്‍ അജ്ഞാത രോഗം ബാധിച്ച് 12 മരണം; സമാനമായ രോഗ ലക്ഷണങ്ങളോടെ 83 പേര്‍ ആശുപത്രിയില്‍
ക്വലാലംപൂര്‍: മലേഷ്യയില്‍ അജ്ഞാത രോഗം ബാധിച്ച് 12 പേര്‍ മരിച്ചു. കെലാന്തന്‍ സംസ്ഥാനത്തെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. എന്നാല്‍ രോഗം എന്താണെന്ന് അധികൃതര്‍ക്ക് സ്ഥിരീകരിക്കാന്‍ ...