‘അടിച്ചമർത്തുന്നവർക്കെതിരെ ശക്തിപ്പെടട്ടെ’, മാനനഷ്ടക്കേസിൽ മലേഷ്യൻ ഹൈക്കോടതി വിധിച്ച 2.66 കോടി പാലസ്തീന് നൽകി സാക്കിർ നായിക്ക്
ക്വാലാലംപൂർ: മാനനഷ്ടക്കേസിൽ മലേഷ്യൻ ഹൈക്കോടതി നഷ്ടപരിഹാരമായി വിധിച്ച തുക പാലസ്തീന് നൽകി വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്. 3,20,000 ഡോളർ (2,66,10,800 രൂപ) ആണ് നായിക് പാലസ്തീന് ...