ആത്മാര്‍ഥ സേവനത്തിന് നന്ദി: ജീവനക്കാര്‍ക്ക് 3.75 കോടി രൂപ സമ്മാനിച്ച് മലയാളി സിഇഒ
കൊച്ചി: ജീവനക്കാര്‍ക്ക് വമ്പന്‍ സമ്മാനമൊരുക്കി മലയാളിയുടെ ടെക് കമ്പനി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ ലിയോ മാവേലിയുടെ മെഡിക്കല്‍ ടെക് കമ്പനിയായ 'ആക്സിയോ ബയോ സൊലൂഷന്‍സ്' ആണ് ...