യുകെയിലുള്ള മകനും കുടുംബത്തിനുമൊപ്പം താമസിക്കാനെത്തി, മലയാളിയായ 65കാരി കുഴഞ്ഞുവീണ് മരിച്ചു
ലണ്ടന്‍: യുകെയിലുള്ള മകനും കുടുംബത്തിനുമൊപ്പം താമസിക്കാനെത്തിയ അറുപത്തിയഞ്ചുകാരി കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം സ്വദേശിനിയാണ് മരിച്ചത്. ഡിസംബര്‍ 22ന് രാവിലെ 11.30 നായിരുന്നു മരണം. പൂജപ്പുര തമലം ...