മൂന്ന് വര്‍ഷത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഹസൈനാറിന്റെ മൃതദേഹം സംസ്‌കരിച്ചു
ദമ്മാം: മൂന്ന് വര്‍ഷം മുന്‍പ് മരിച്ച ഹസൈനാറിന്റെ മൃതദേഹം സംസ്‌കരിച്ചു. ബന്ധുക്കളെ കാത്ത് മൂന്ന് വര്‍ഷത്തോളമായി ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം ഒടുവില്‍ ദമ്മാമില്‍ ...