കൊറോണ; ചികിത്സയില്‍ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക് ദുബായിയില്‍ ദാരുണാന്ത്യം
ദുബായി: കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി പ്രവാസ ലോകത്ത് മരിച്ചു. കോഴിക്കോട് പന്നിയങ്കര സറീന മന്‍സിലില്‍ മൊയ്തീന് കോയയാണ് വൈറസ് ബാധിച്ച് ദുബായിയില്‍ മരിച്ചത്. ...