കഠിനമായ പല്ലു വേദന, ആശുപത്രിയില്‍ ചികിത്സ തേടിയ മലയാളിയായ 47കാരിക്ക് യുകെയില്‍ ദാരുണാന്ത്യം
ലണ്ടന്‍: പല്ലുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളിയായ നാല്‍പ്പത്തിയേഴുകാരി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയായ മെറീനാ ജോസഫ് ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ...