കേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണം; അഭ്യർത്ഥിച്ച് കർണാടക സർക്കാർ; ഐടി കമ്പനികളോടും കോളേജുകളോടും നിർദേശം
ബംഗളൂരു: കേരളത്തിലേക്കും തിരിച്ച് കർണാടകയിലേക്കുമുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിക്കുന്നത്. അടിയന്തരപ്രാധാന്യമില്ലാത്ത ...