ബങ്കറിനുള്ളിൽ ഒരു നേരം മാത്രം ഭക്ഷണം; റഷ്യയിലേക്ക് കടക്കാൻ അനുവദിക്കാതെ ഉക്രൈൻ; ഒടുവിൽ പോളണ്ട് വഴി ഇന്ത്യയിലെത്തി ഹരികൃഷ്ണൻ
തിരുവനന്തപുരം: ബങ്കറിനുള്ളിൽ മഞ്ഞ് ഉരുക്കി കുടിവെള്ളം ഉണ്ടാക്കിയും ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുമാണ് ജീവൻനിലനിർത്തിയതെന്ന് കേരളത്തിൽ തിരിച്ചെത്തിയ ഉക്രൈനിലെ വിദ്യാർത്ഥി. താമസസ്ഥലത്തിന് സമീപം റഷ്യൻ-യുക്രൈൻ സൈന്യങ്ങൾ ...