മലയാളി വിദ്യാർഥിനി ജര്‍മനിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ
കോഴിക്കോട്: മലയാളി വിദ്യാർഥിനിയെ ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യയെയാണ് ന്യൂറംബര്‍ഗില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസ്സായിരുന്നു. തമസ ...