ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയില്‍, ബംഗളൂരുവില്‍ മലയാളി അധ്യാപിക മരിച്ചു
ആലപ്പുഴ: ബംഗളൂരുവില്‍ മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. രാമങ്കരി കവലയില്‍ പികെ വര്‍ഗീസിന്റെയും ഷൂബി മേളുടെയും മകള്‍ ആല്‍ഫി മോളാണ് മരിച്ചത്. 24 വയസായിരുന്നു. ഇന്ന് ...