നോയിഡയില്‍ മലയാളി നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു; കുടുംബത്തിലെ 14 ദിവസം പ്രായമായ കുഞ്ഞ് ഒഴികെ കുടുംബത്തിലെ എല്ലാവര്ക്കും വൈറസ് ബാധ
ന്യൂഡല്‍ഹി: നോയിഡയില്‍ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒപ്പം കുടുംബത്തിലെ എല്ലാവര്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ 14 ദിവസം മാത്രം പ്രായമായ ...