ജോലിക്കിടെ കുഴഞ്ഞുവീണു, മലയാളി നഴ്‌സിന് പ്രവാസലോകത്ത് ദാരുണാന്ത്യം
റിയാദ്: മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി.തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീനയുടെയും മകൾ ഡെൽമ ദിലീപ് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ...