മുസ്ലിം ലീഗിന്റെ കൊടി പിടിച്ചതിന് മലയാളി യുവാവിനെ പാകിസ്താൻ ചാരനാക്കി സംഘപരിവാർ; പ്രതിഷേധിച്ചും കച്ചവട സ്ഥാപനങ്ങൾ അടപ്പിച്ചും ആക്രമണം
ബംഗളൂരു: മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ മലയാളി യുവാവിനെ പാകിസ്താൻ ചാരനാക്കി ചിത്രീകരിച്ച് സംഘപരിവാർ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. മുസ്ലിം ലീഗിന്റെ കൊടി പിടിച്ചതിനാണ് ബംഗളൂരുവിൽ വ്യവസായിയായ മലയാളിക്കെതിരെ ...