മുംബൈ ബോട്ടപകടം, കാണാതായ മലയാളി ദമ്പതികളെ കണ്ടെത്തി, കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു
മുംബൈ: മുംബൈയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ ദമ്പതികളെ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ മാത്യു ജോര്‍ജ്, ഭാര്യ നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവരുടെ മകൻ ...