പരീക്ഷപോലും വേണ്ടാന്ന് വെച്ചാണ് അന്ന് ആ സിനിമ ചെയ്തത്, പക്ഷേ എന്നെ വഞ്ചിച്ചു..! ആ മലയാളി സംവിധായകന്റെ മുഖത്തടിച്ചു; വെളിപ്പെടുത്തി നടി വിചിത്ര
മാന്യതയില്ലാതെ പെരുമാറിയതിന്റെ പേരില്‍ മലയാളിയായ സംവിധായകനെ തല്ലിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി തമിഴ് നടി വിചിത്ര. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ...