കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു
ദമ്മാം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. സൗദി അറേബ്യയിലാണ് യുവാവ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മങ്ങാട്ടുപറമ്പന്‍ അബ്ദുല്‍ ...