അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് വരുന്നതിന് പാസുകള്‍, നടപടിക്രമങ്ങളായി, അപേക്ഷിക്കാം ഇങ്ങനെ
തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് നിരവധി മലയാളികളാണ് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയത്. ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായതായി ...