ഒമാനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം: പ്രവാസി മലയാളി മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുമാന്ത്യം. സുഹാറിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടില്‍ സൂരജ് ഭവനത്തില്‍ സുനിതാ റാണി (44) ആണ് മരിച്ചത്. ...