ഖത്തറില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ദോഹ: ഖത്തറില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി മുഹമ്മദ് ഹനീന്‍ (17) ആണ് മരിച്ചത്. നോബിള്‍ ഇന്റര്‍നാഷണല്‍ ...