യു.കെയില്‍ മലയാളി നഴ്‌സിന് രോഗിയുടെ കുത്തേറ്റു; ഗുരുതര പരിക്ക്
ലണ്ടന്‍: യുകെയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് രോഗിയുടെ കുത്തേറ്റു. മലയാളിയായ 57കാരി അച്ചാമ്മ ചെറിയാനാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി മാഞ്ചസ്റ്ററിലെ റോയല്‍ ഓള്‍ഡ്ഹാം എന്‍.എച്ച്.എസ് ആശുപത്രിയിലായിരുന്നു ...