യുഎസില്‍ മലയാളി നഴ്സിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവിന് ജീവപര്യന്തം
വാഷിംഗ്ടണ്‍: യുഎസില്‍ മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവിന് വിധിച്ച് കോടതി. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിനെയാണ് യുഎസിലെ ...