കൊവിഡ് 19; ഡല്‍ഹിയില്‍ ഒരാളും മുംബൈയില്‍ രണ്ട് മലയാളികളും വൈറസ് ബാധമൂലം മരിച്ചു
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ സ്വദേശിയാണ് മരിച്ചത്. രോഹിണി സെക്ടര്‍ 11ല്‍ താമസിച്ചിരുന്ന തൃശ്ശൂര്‍ മതിലകം പുതിയകാവ് ...