Tag: malayalee died

ഹൃദയാഘാതം; കുവൈത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ഹൃദയാഘാതം; കുവൈത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അന്‍വര്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ...

സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വിട്ട് തിരിച്ചു വരുമ്പോള്‍ വാഹനാപകടം, ജിദ്ദയില്‍ മലയാളിക്ക് ദാരുണാന്ത്യം

സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വിട്ട് തിരിച്ചു വരുമ്പോള്‍ വാഹനാപകടം, ജിദ്ദയില്‍ മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്‌റഫ് ജിദ്ദയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ ...

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, ഒരു പെണ്‍കുട്ടി മരിച്ചു

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, ഒരു പെണ്‍കുട്ടി മരിച്ചു

റിയാദ്: സൗദിയില്‍ മലയാളി കുടുംബം വാഹനാപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ഒരു പെണ്‍കുട്ടി മരിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സ വഴി റിയാദിലേക്കുള്ള റൂട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ...

അടുത്ത മാസം മകളുടെ വിവാഹം, നാട്ടിലേക്ക് വരാനിരിക്കെ മലയാളിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അടുത്ത മാസം മകളുടെ വിവാഹം, നാട്ടിലേക്ക് വരാനിരിക്കെ മലയാളിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അബുദാബി: പ്രവാസി മലയാളിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടയുടമയായ ഇദ്ദേഹത്തെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാസര്‍കോട് ഉദുമ എരോല്‍ കുന്നുമ്മല്‍ സ്വദേശി അന്‍വര്‍ സാദത്ത് ...

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി വെടിയേറ്റ് മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിൽ ആണ് സംഭവം ഉണ്ടായത്. കാസർഗോഡ് സ്വദേശി ബഷീർ (41) ആണ് മരിച്ചത്. താമസ സ്ഥലത്ത് ...

തമിഴ്‌നാട് തിരുവാരൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

തമിഴ്‌നാട് തിരുവാരൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് തിരുവാരൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മയാളികള്‍ക്ക് ദാരുണാന്ത്യം. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ് , ...

ഒമാനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ഒമാനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

മസ്‌കത്ത്: ഒമാനിലെ ഖസബിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശി ഉത്രം വീട്ടില്‍ ജിത്തു കൃഷ്ണന്‍ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ...

വിമാനത്തില്‍ വെച്ച് ശാരീരിക അസ്വസ്ഥത, കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന യുവാവിന് ദാരുണാന്ത്യം

വിമാനത്തില്‍ വെച്ച് ശാരീരിക അസ്വസ്ഥത, കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന യുവാവിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം ഫോര്‍ട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കല്‍ വീട്ടില്‍ അനൂപ് ബെന്നി (32) ആണ് ...

പഹല്‍ഗാം ഭീകരാക്രമണം; മരണം 26 ആയി, കൊല്ലപ്പെട്ടവരില്‍ മലയാളിയും

പഹല്‍ഗാം ഭീകരാക്രമണം; മരണം 26 ആയി, കൊല്ലപ്പെട്ടവരില്‍ മലയാളിയും

ദില്ലി: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും. 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാം​ഗങ്ങൾ ...

സീബ്ര ലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു, സൗദിയില്‍ മലയാളി മരിച്ചു

സീബ്ര ലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു, സൗദിയില്‍ മലയാളി മരിച്ചു

റിയാദ്: സൗദിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പൂവാറ്റൂര്‍ സ്വദേശി ഗോപി സദനം വീട്ടില്‍ ഗോപകുമാര്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് ...

Page 2 of 8 1 2 3 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.