Tag: malayalee

ആഡംബര ജീവിതം; കുടുംബ സമേതം ബംഗളൂരുവില്‍ താമസം,  നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്ന പ്രധാനി പിടിയില്‍

ആഡംബര ജീവിതം; കുടുംബ സമേതം ബംഗളൂരുവില്‍ താമസം, നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്ന പ്രധാനി പിടിയില്‍

ബെംഗളൂരു: വിദേശ രാജ്യങ്ങളില്‍ നിന്നും എംഡിഎംഎ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലെ ലഹരി മാഫിയകള്‍ക്ക് വില്‍പ്പന നടത്തുന്ന പ്രധാനിയെ കല്ലമ്പലം പോലീസ് ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. കോഴിക്കോട് ...

സൗദിയിൽ പ്രവാസിയായിരുന്ന മലയാളി ഡോക്ടർ നിര്യാതനായി

സൗദിയിൽ പ്രവാസിയായിരുന്ന മലയാളി ഡോക്ടർ നിര്യാതനായി

റിയാദ്: സൗദി മധ്യപ്രവിശ്യയിലെ ഹാഇലിൽ മലയാളി സമൂഹത്തിനിടയിൽ ഏറെ പരിചിതനായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഡോ. ഗോപിനാഥ് (64) നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു. ഹാഇലിലെ അൽ ...

28 വര്‍ഷം പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

28 വര്‍ഷം പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: ഹൃദയാഘാതംമൂലം റിയാദില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ഇടയ്ക്കാട് കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസില്‍ പരേതരായ സി.എച്ച്. ഭരതേന്റയും കെ.പി. സരോജിനിയുടെയും മകന്‍ സി.എച്ച്. ...

ബംഗളൂരുവിലെ താമസ സ്ഥലത്ത് മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ബംഗളൂരുവിലെ താമസ സ്ഥലത്ത് മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ബംഗളൂരു: ബംഗളൂരുവിലെ താമസ സ്ഥലത്ത് മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയില്‍ ഹൗസ് നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) നെയാണ് ...

കുവൈത്തില്‍ വാഹനാപകടം: മലയാളി ഹോം നഴ്‌സ് മരിച്ചു

കുവൈത്തില്‍ വാഹനാപകടം: മലയാളി ഹോം നഴ്‌സ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. ഹോം നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. ...

money

അതിഥി തൊഴിലാളികളെ പറ്റിച്ച് 40000 രൂപ കൈക്കലാക്കി, മലയാളിയായ ഹോട്ടല്‍ മുതലാളി മുങ്ങി; 30000 രൂപ ശമ്പള കുടിശിക വേറെയും

കോട്ടയം: അതിഥിത്തൊഴിലാളെ കബളിപ്പിച്ച് 40000 രൂപ കൈക്കലാക്കി ഹോട്ടല്‍ മുതലാളി മുങ്ങിയതായി പരാതി. പാലായില്‍ ഹോട്ടല്‍ നടത്തി വരുന്ന മലയാളിയായ സുനിലിനെതിരെയാണ് തൊഴിലാളികള്‍ പരാതി നല്‍കിയത്. ആസം ...

Rizwan

ട്വന്റി20 ലോകകപ്പ്; യുഎഇ ടീമിനെ നയിക്കാന്‍ മലയാളി, അഭിമാനമായി തലശ്ശേരിക്കാരന്‍

പെര്‍ത്ത്; ട്വന്റി20 ലോകകപ്പില്‍ യുഎഇ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കേരളത്തിന് അഭിമാന നിമിഷമാണ്. കാരണം മറ്റൊന്നുമല്ല, യുഎഇ ടീമിനെ നയിക്കാന്‍ കച്ചക്കെട്ടി എത്തുന്നത് ഒരു മലയാളിയാണ് എന്നതാണ്. ...

കൊവിഡ് 19; വൈറസ് ബാധമൂലം ഒരു പ്രവാസി മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം ഒരു പ്രവാസി മലയാളി കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം ഒരു പ്രവാസി മലയാളി കൂടി മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് ചീലാന്തി മുക്ക് സ്വദേശി നസീര്‍ (53) ആണ് ...

കൊറോണ; പ്രവാസലോകത്ത് മൂന്ന് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം

കൊറോണ; പ്രവാസലോകത്ത് മൂന്ന് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം

റിയാദ്: നിയന്ത്രിക്കാനാവാതെ ഗള്‍ഫ് രാജ്യങ്ങളിലും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി ഉയരുകയാണ്. നിരവധി മലയാളികള്‍ക്കാണ് ഇതിനോടകം വൈറസ് ബാധിച്ച് പ്രവാസ ലോകത്ത് ...

കൊറോണ, ചികിത്സയില്‍ കഴിയുകയായിരുന്ന നാല് മലയാളികള്‍ക്ക് സൗദിയില്‍ ദാരുണാന്ത്യം, നാല് മരണവും 24 മണിക്കൂറിനുള്ളില്‍

കൊറോണ, ചികിത്സയില്‍ കഴിയുകയായിരുന്ന നാല് മലയാളികള്‍ക്ക് സൗദിയില്‍ ദാരുണാന്ത്യം, നാല് മരണവും 24 മണിക്കൂറിനുള്ളില്‍

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുന്നു. നിരവധി മലയാളികളാണ് ഇതിനോടകം വൈറസ് ബാധിച്ച് പ്രവാസലോകത്ത് മരിച്ച് വീണത്. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.