മൂന്ന് പേരെ പൂട്ടിയിട്ട മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രം അടിച്ചു തകർത്തു; രക്ഷാപ്രവർത്തനം നടത്തിയ സിപിഎം പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പോലീസ്
പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദകേന്ദ്രത്തിൽ നിന്നും മൂന്നുപേരെ രക്ഷിക്കാനായി കെട്ടിടം അടിച്ചു തകർത്ത സിപിഎം പ്രവർത്തകർക്കെതിരെ കേസ്. മന്ത്രവാദിനി ശോഭയുടെ ബന്ധു രവീന്ദ്രന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മന്ത്രവാദ ...