ദിലീപിന്റെ രാജി സ്വീകരിച്ചു..! തന്റെ പേര് വിളിച്ച് പറയുന്നതില്‍ ദുഖമുണ്ട്; മോഹന്‍ലാല്‍
കൊച്ചി: താര സംഘടനയായ എഎംഎംഎ നടന്‍ ദിലീപിന്റെ രാജി സ്വീകരിച്ചു. എന്നാല്‍ താന്‍ അങ്ങോട്ട് വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു എന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നേരത്തെ ...