കോളാമ്പിയുമായി നിത്യ മേനോന്‍; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു
നിത്യ മോനോന്‍ നായികയായി എത്തുന്ന പുതിയ ചിത്രം കോളാമ്പിയുടെ പോസ്റ്ററുകള്‍ പുറത്തുവിട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം ടികെ രാജീവ് കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. കോളാമ്പിയിലെ പ്രധാന ...