വിവാഹദിനത്തിൽ ‘ടെൻഷനടിച്ച്’ വാപ്പ; പിന്തുണച്ച് അനാർക്കലി മരിക്കാർ; കൊച്ചുമ്മയെ പരിചയപ്പെടുത്തി താരം!
വളരെ കുറച്ചു സിനിമളിൽ മാത്രമെ വേഷമിട്ടുള്ളൂ എങ്കിലും സോഷ്യൽമീഡിയയിൽ സജീവമായി ആരാധകരെ സൃഷ്ടിച്ച താരമാണ് അനാർക്കലി മരിക്കാർ. 'ആനന്ദ'ത്തിലൂടെ അരങ്ങേറിയ അനാർക്കലി 'ഉയരെ'യിലൂടെ ഏറെ ശ്രദ്ധ നേടുകയുണ്ടായി. ...