‘നിന്നെ എന്നും സ്നേഹിക്കുന്നു; ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനം’; മാളവിക പ്രണയത്തില്‍? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച
മലയാളികളുടെ പ്രിയപ്പെട്ടതാര ജോഡിയാണ് ജയറാമും പാര്‍വതിയും.ഇവരുടെ മക്കളും കുടുംബ വിശേഷങ്ങളും എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സിനിമാ ലോകത്ത് തന്നെ പ്രശസ്തനായ കാളിദാസ് ജയറാമും, മോഡലിംഗ് രംഗത്തുള്ള ...