പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുടെ മുഖത്ത് തുപ്പിയും മര്‍ദ്ദിച്ചും പുലഭ്യം പറഞ്ഞും യുവാവിന്റെ പ്രതികാരം, ഒടുവില്‍ അറസ്റ്റ്
കൊച്ചി; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ മുഖത്ത് തുപ്പിയും മര്‍ദ്ദിച്ചും പുലഭ്യം പറഞ്ഞും യുവാവിന്റെ പ്രതികാരം. സംഭവത്തില്‍ ചേര്‍ത്തല എരുമല്ലൂര്‍ സ്വദേശിയായ 32കാരനായ ശ്യാം കുമാറിനെ പോലീസ് ...