തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു
തൃശ്ശൂര്‍: തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫസര്‍ എം മാധവന്‍ കുട്ടി അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ സരോജ നഴ്സിങ് ഹോമില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ...