ജോക്കുട്ടന് പാടുന്ന വീഡിയോ പങ്കുവെച്ച് സഹോദരി, മകനെ നഷ്ടപ്പെട്ട വേദനയില്‍ പിജെ ജോസഫിന്റെ കുടുംബം
കോട്ടയം: മകനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫും കുടുംബവും. ജോ ജോസഫിന്റെ മരണത്തില്‍ നിരവധി പേരാണ് നേരിട്ടും അല്ലാതെയും അനുശോചനം ...