സ്വത്തുക്കൾ പേരിലാക്കി നൽകാത്തതിൻ്റെ ദേഷ്യം, അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് അടിച്ചു, മകനും മരുമകൾക്കുമെതിരെ കേസ്
കോഴിക്കോട്: കുക്കറിന്‍റെ അടപ്പ് കൊണ്ട് അമ്മയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകനും മരുമകളുമടക്കം മൂന്ന് പേർക്കെതിരെ കേസ്. ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ ആണ് സംഭവം. രതി എന്ന വീട്ടമ്മയ്ക്ക് ...