ഗ്ലാമറസായി അശ്വതിയും, കൂടെ സുദേവ് നായരും; സൈക്കോ ത്രില്ലര്‍ ഹ്രസ്വചിത്രം ‘മെന്‍ അറ്റ് മൈ ഡോര്‍’ വൈറലാകുന്നു
മലയാളികള്‍ക്ക് സുപരിചിതയായ നടി അശ്വതി മേനോന്റെയും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുദേവ് നായരുടെയും മികവുറ്റ പ്രകടനത്തില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം 'മെന്‍ അറ്റ് മൈ ഡോര്‍' സോഷ്യല്‍മീഡിയയില്‍ ...