‘മനുവില്‍ നിന്നും റോണിയിലേക്ക്, പതിനേഴ് വര്‍ഷമായി എന്റെ ഹൃദയമിടിപ്പ് സിനിമയിലൂടെ പറന്നുയരാന്‍ തുടങ്ങിയിട്ട്’; പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തെ കുറിച്ച് സുപ്രിയ മേനോന്
2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ ആണ് പൃഥ്വിരാജിന്റെ സിനിമയിലെ അരങ്ങേറ്റം. ഇപ്പോഴിതാ താരം സിനിമയില്‍ എത്തിയിട്ട് പതിനേഴ് വര്‍ഷമായി. പൃഥ്വിയ്ക്ക് ആശംസയര്‍പ്പിച്ച് ഭാര്യ ...