‘ഞങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു’; കല്യാണി പ്രിയദര്ശന്
അച്ഛനും അമ്മയും വേര്പിരിഞ്ഞപ്പോള് അതൊരു ഷോക്കായിരുന്നുവെന്ന് മകള്‍ കല്യാണി പ്രിയദര്ശന്. അതേസമയം തങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും കല്യാണി പ്രിയദര്ശന് പറഞ്ഞു. ഒരു പ്രമുഖ ...